ടാപ്പിംഗ് തൊഴിലാളി കുഴഞ്ഞ് വീണു മരിച്ചു
Apr 5, 2014, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 05.04.2014) ജോലിക്കിടയില്‍ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി മരിച്ചു.മുണ്ട്യത്തടുക്ക കാരമൂലയില്‍ താമസിക്കുന്ന കോഴിക്കോട് കുറ്റിയാടി സ്വദേശി ജോസ് എന്ന വിജയന് (58) ആണ് മംഗലാപുരം ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ദിവസമാണ് ജോസ് കുഴഞ്ഞു വീണത്. എല്ങ്കാനയില് റബ്ബര്‍ ടാപ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ദേഹാസ്വസ്ഥമുണ്ടായി കുഴഞ്ഞ് വീണത്. മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജോസ് വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്.
പരേതനായ ജോസഫ്-മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: സസിയ. മക്കള്‍: ജോവി, ജിമി, ജോമോന്. മരുമക്കള്‍: സിമി, വിന്ജ, ജില്‍ജ. സഹോദരങ്ങള്‍: അഗസ്റ്റിന്, സെബാസ്റ്റിയന്, ജോണ്‍, ലിസി, സാലി.
Also Read:
വെള്ളത്തിന്റെ ക്യൂവിനെ ചൊല്ലി കലഹം: സ്ത്രീ അടിയേറ്റ് മരിച്ചു
Keywords: Died, Obituary, Tapping, Kasaragod, kozhikode, Mangalore Hospital, Job, Vijayan,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍