ചെമ്മനാട്ടെ മഹ്മൂദ് നിര്യാതനായി
Jul 31, 2012, 10:35 IST
ചെമ്മനാട്: ചെമ്മനാട് സ്വദേശി മഹ്മൂദ് (66) നിര്യാതനായി. പരേതനായ എറമുവിന്റെ മകനാണ്.
ഭാര്യ: ഖദീജ. മക്കള്‍:ഹസീന, നിസാര്‍, ഫൗസിയ, സാജിദ, ശംസീന, സൗഫാന. മരുമക്കള്‍: അബൂബക്കര്‍, റുക്സാന, മുഹമ്മദ് കുഞ്ഞി, ബഷീര്‍, സലീം, ഹനീഫ്. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുള്‍ റഹ്മാന്, മാഹിന്‍, അവ്വാബി, പരേതയായ ബീഫാത്തിമ

Keywords: Chemnad, Kasaragod, Obituary, Mahmood