ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി
Dec 29, 2021, 13:06 IST
മൊഗ്രാൽ പുത്തൂർ: (www.kasargodvartha.com 29.12.2021) ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മൊഗ്രാൽ പുത്തൂർ ഉജിരെകേറെയിൽ ബെൽ - ഇ എം എൽ കമ്പനിക്ക് സമീപത്തെ പുരുഷോത്തമൻ (43) ആണ് മരിച്ചത്.
മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്തു. പരേതരായ - രാമൻ ശാരദ ദമ്പതികളുടെ മകനാണ്.
Keywords: Kasaragod, News, Kerala, Dead, Mogral puthur, Obituary, Case, Police,Top-Headlines, Man found dead.
മരണ കാരണം വ്യക്തമല്ല. പൊലീസ് കേസെടുത്തു. പരേതരായ - രാമൻ ശാരദ ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രസീത. മക്കൾ: മേഘ, ശ്രീഹരി. സഹോദരങ്ങൾ: അശോകൻ, ശാംഭവി, രേവതി.
Keywords: Kasaragod, News, Kerala, Dead, Mogral puthur, Obituary, Case, Police,Top-Headlines, Man found dead.