city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊപ്ര ബസാറിലെ കുഞ്ഞഹമ്മദ് നിര്യാതനായി

മൊഗ്രാല്‍:(www.kasargodvartha.com 10.06.2016) കൊപ്ര ബസാറിലെ കുഞ്ഞഹമ്മദ്(58) നിര്യാതനായി. പരേതരായ ബത്തേരി മുഹമ്മദ് ആസിയ ദമ്പതികളുടെ മകനാണ്. പഴയകാല റിക്ഷാ ഡ്രൈവറായിരുന്നു.

ദീര്‍ഘകാലം അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞഹമ്മദ് വ്യാഴാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.

കൊപ്ര ബസാറിലെ കുഞ്ഞഹമ്മദ് നിര്യാതനായിഭാര്യ: ആഇശ. മക്കളില്ല. സഹോദരങ്ങള്‍: അബൂബക്കര്‍, ഖാദിര്‍, മുനീര്‍, പരേതനായ അബ്ദുര്‍ റഹ് മാന്‍, ആഇശ, ഫാത്വിമ.


Keywords:  Obituary, Auto Rickshaw, Auto Driver, Treatment, ill, Kopra Basar, Kunhahammad, Wife.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia