കുംബടാജെയിലെ മൊയ്തീന്‍കുട്ടി ഹാജി നിര്യാതനായി
Nov 9, 2015, 09:31 IST
ബെളിഞ്ച: (www.kasargodvartha.com 09/11/2015) പൗര പ്രമുഖനും കര്‍ഷകനുമായ കുംബടാജെയിലെ മൊയ്തീന്‍കുട്ടി ഹാജി (95) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം.
ഭാര്യ: സൈനബ. മക്കള്‍: പരേതനായ മുഹമ്മദ് ബദ്രിയ, അബ്ദുര്‍ റഹ്മാന് (കര്‍ഷക ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്), എം അബ്ബാസ് കുംബടാജെ, ഫസലു റഹ്മാന് ദാരിമി (കുംബടാജെ ജമാഅത്ത് ഖത്തീബ്, സെക്രട്ടറി കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക് അക്കാദമി), എം അബൂബക്കര്‍ ഫൈസി (എസ് വൈ എസ് സോണ്‍ ഉപാധ്യക്ഷന്‍, സുള്യ അട്ക്കാര് ഖത്വീബ്), ഖദീജ.
മരുമക്കള്‍: അബ്ദുര്‍ റഹ്മാന് നാരമ്പാടി, ഖദീജ, ഫാത്വിമ, മൈമൂന, ആഇഷ, നഫീസ. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ കുംബഡാജെ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തു തങ്ങള്‍ കണ്ണവം, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബഷീര്‍ സഖാഫി കൊല്ല്യം, റഫീഖ് സഅദി ദേലംമ്പാടി, അഷ്റഫ് മൗലവി തുപ്പക്കല്‍, എന്‍ കെ എം ബെളിഞ്ച തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

Keywords: Kumbadaje, Obituary, Kerala, Kumbadaje Moideenkutty Haji