എന്‍.സി.പി. ജില്ലാ സെക്രട്ടറി കെ.വി. ഹംസ നിര്യാതനായി
Mar 29, 2013, 16:00 IST
എന്‍.സി.പി. സംസ്ഥാന കൗണ്‍സില്‍ അംഗം, നന്മ ട്രസ്റ്റ് ചെയര്‍മാന്‍, എല്‍.ഡി.എഫ്. മണ്ഡലം കമ്മിറ്റിയംഗം, വ്യാപാരി സമിതി യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: നഫീസ. മകള്‍: സാജിത. മരുമകന്‍: നവാസ്. മയ്യത്ത് കൊല്ലമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഹംസയുടെ മരണത്തില്‍ എന്‍.സി.പി. ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. സി.വി. ദാമോദരന്‍, പി.പി. കുഞ്ഞിരാമന്‍, കെ.വി. കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
.
Keywords : Kasaragod, NCP, Leader, Obituary, Kerala, District Ex President, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.