എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ പെണ്‍കുട്ടി മരിച്ചു
Aug 1, 2012, 12:59 IST
Danya |
ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്ന് ചികിത്സ നടത്തുമ്പോഴും ധന്യ പഠനം നടത്തിയിരുന്നു. ഉദയനഗര്‍ ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ച ധന്യ പ്ലസ്ടു പഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. സഹോദരന്: ധനേഷ്.
Keywords: Endosulfan victim, Obituary, Pullur, Kasaragod
Keywords: Endosulfan victim, Obituary, Pullur, Kasaragod