എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ വീട്ടമ്മ മരിച്ചു
May 25, 2012, 17:02 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു. മുള്ളേരിയ കുണ്ടാര്‍ ഒയിത്തടുക്കം നടുവയലിലെ ദേവറായയുടെ ഭാര്യ ജയന്തി(52) ആണു മരിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ ഇവര്‍ അര്‍ബുദം ബാധിച്ചു രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതിനായുള്ള ശ്രമം നടന്നുവരുന്നതിനിടെയാണു മരിച്ചത്. മക്കള്‍: മമത, ലോഹിതാക്ഷന്.
Keywords: Kasaragod, Bovikanam, Endosulfan.