എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ യുവതി മരിച്ചു
Mar 8, 2017, 11:00 IST
പാക്കം: (www.kasargodvartha.com 08/03/2017) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ യുവതി മരിച്ചു. പാക്കം ആലക്കോട്ട് അടുക്കത്തില്‍ എം. നാരായണന്റെ ഭാര്യ എം. ബാലാമണി (40)യാണ് മരിച്ചത്.
മക്കള്‍: എം. നിധീഷ് (ജി.എച്ച്.എസ്.എസ്. പെരിയ), എം. നിരജ്ഞന (ജി.യു.പി സ്‌കൂള്‍ കൂട്ടക്കനി). സഹോദരങ്ങള്‍: ശാരദ നാരായണന്‍ (കുറ്റിക്കോല്‍), ബേബി (മാട്ടിക്കാല്‍), സുധാകരന്‍ (മുന്നാട്), പരേതനായ ബാലന്‍.
മക്കള്‍: എം. നിധീഷ് (ജി.എച്ച്.എസ്.എസ്. പെരിയ), എം. നിരജ്ഞന (ജി.യു.പി സ്‌കൂള്‍ കൂട്ടക്കനി). സഹോദരങ്ങള്‍: ശാരദ നാരായണന്‍ (കുറ്റിക്കോല്‍), ബേബി (മാട്ടിക്കാല്‍), സുധാകരന്‍ (മുന്നാട്), പരേതനായ ബാലന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Pakkam, Death, Obituary, Endosulfan, Endosulfan-victim, Endosulfan-victim dies
Keywords: Kasaragod, Kerala, Pakkam, Death, Obituary, Endosulfan, Endosulfan-victim, Endosulfan-victim dies