എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ വീട്ടമ്മ മരിച്ചു
Jul 11, 2018, 10:14 IST
കാസര്‍കോട്: (www.kasargodvartha.com 11.07.2018) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിയായ വീട്ടമ്മ മരിച്ചു. എന്‍മകജെ പഞ്ചായത്തിലെ പെര്‍ള അഡുക്കയിലെ മുഹമ്മദിന്റെ മകള്‍ നഫീസ (47)യാണ് മരിച്ചത്. അവിവാഹിതയാണ്. ബുധനാഴ്ച രാവിലെ കാസര്‍കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലായിരുന്നു മരണം.
മാതാവ്: സുലൈഖ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അലി, സമദ്, കുഞ്ഞാലി. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ വെച്ച് കുളിപ്പിച്ച ശേഷം ഉച്ചയോടെ മര്‍ത്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മാതാവ്: സുലൈഖ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അലി, സമദ്, കുഞ്ഞാലി. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദില്‍ വെച്ച് കുളിപ്പിച്ച ശേഷം ഉച്ചയോടെ മര്‍ത്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, House-wife, Endosulfan victim died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, House-wife, Endosulfan victim died
< !- START disable copy paste -->