എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
Jul 17, 2019, 10:11 IST
ബദിയടുക്ക: (www.kasargodvartha.com 17.07.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ബാപ്പാലിപ്പൊനം കമ്പാര്‍ മുഹമ്മദ്- നഫീസ ദമ്പദികളുടെ മകന്‍ ജുനൈദ് (23) ആണ് മരിച്ചത്. ചെവ്വാഴ്ച വൈകിട്ടാണ് സംഭവം. വീട്ടില്‍ നിന്നും കുടുംബത്തോടപ്പം യാത്ര പോകാന്‍ ഒരുങ്ങുന്നതിനിടെ കുഴഞ്ഞ് വീണ ജുനൈദിനെ ഉടന്‍ ബദിയടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ബദിയടുക്ക പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പെട്ടിയിരുന്നു. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, ജന്‍സീന, ആഇശ, ഉസ്മാന്‍, പരേതനായ അബ്ദുര്‍ റഹ് മാന്‍.
ബദിയടുക്ക പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ലിസ്റ്റില്‍ ഉള്‍പെട്ടിയിരുന്നു. സഹോദരങ്ങള്‍: അബ്ദുല്‍ അസീസ്, ജന്‍സീന, ആഇശ, ഉസ്മാന്‍, പരേതനായ അബ്ദുര്‍ റഹ് മാന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Endosulfan, Endosulfan-victim, Endosulfan victim died
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Badiyadukka, Death, Obituary, Endosulfan, Endosulfan-victim, Endosulfan victim died
< !- START disable copy paste -->