city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു

ബദിയടുക്ക: (www.kasargodvartha.com 28.10.2014) എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതബാധിതനായ ഒരാള്‍ കൂടി മരിച്ചു. കന്യപ്പാടി നെടുകളയിലെ നാരായണ പൊതുവാള്‍ (69) ആണ് മരിച്ചത്.

ഭാര്യ: കാര്‍ത്യായിനി. മക്കള്‍: ഗോപാലകൃഷ്ണന്‍, പരേതനായ രാധാകൃഷ്ണന്‍. മരുമക്കള്‍: ശ്രീവിദ്യ, ഗൗരി. ഏക സഹോദരി പാര്‍വ്വതി.
എന്‍ഡോസള്‍ഫാന്‍: ഒരാള്‍ കൂടി മരിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia