എന്‍ഡോസള്‍ഫാന്‍: യുവതി മരിച്ചു
Dec 22, 2012, 19:30 IST
ബദിയടുക്ക: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതതായ യുവതി മരിച്ചു. മൂക്കംമ്പായിലെ ശ്രീനിവാസ നായിക്കിന്റെയും ശാരദയുടെയും മകള്‍ ത്രിവേണി(19)യാണ് മരിച്ചത്.
അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുംപോകും വഴിയാണ് മരണം. സഹോദരങ്ങള്‍: വസന്ത, രോഹിണി, പ്രിയദര്‍ശിനി. നിരവധി രാഷ്ട്രീയ നേതാക്കള്‍ വീട് സന്ദര്‍ശിച്ചു.
Keywords: Obituary, Endosulfan, hospital, Badiyadukka, Student, kasaragod, Thriveni, Mookambara, Pariyaram