ഉദുമയിലെ എന്‍.ബി. ഷംസുദ്ദീന്‍ നിര്യാതനായി
Mar 21, 2013, 17:29 IST
ഉദുമ: ഉദുമ നാലാംവാതുക്കലിന്റെ എന്‍.ബി. ഷംസുദ്ദീന്‍ (53) നിര്യാതനായി. മുസ്‌ലിം ലീഗ് നാലാംവാതുക്കല്‍ ശാഖ പ്രസിഡന്റ്, പാക്യാര മുസ്‌ലിം ജമാഅത്ത് സെക്രട്ടറി, നാലാംവാതുക്കല്‍ ഫാറൂഖ് മസ്ജിദ് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഉളിയത്തടുക്കയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമയായിരുന്നു. ബുധനാഴ്ച രാത്രി 10 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
പരേതനായ അബ്ദുര്‍ റഹ്മാന്‍-നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്, മക്കള്‍: ഷാക്കിര്‍ റഹ്മാന്‍, ഷാറൂഖ് റഹ്മാന്‍, ജാവിദ് റഹ്മാന്‍, ഷംസീറ, ഷാക്കിയാബി. സഹേദരങ്ങള്‍: എന്‍.ബി. അബ്ദുല്‍ കരീം, ഹനീഫ്, ഫാത്വിമ, ജമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് പാക്യാര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Nalavathukkal, N.B.Shasudheen, Obituary, Uduma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News