അസുഖം മൂലം യുവാവ് മരിച്ചു
Aug 24, 2013, 10:37 IST
ഉദുമ: അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉദുമ തൈവളപ്പിലെ അബ്ദുര്‍ റഹ് മാന്റെ മകന് താജുദ്ദീന് (25) ആണ് വെള്ളിയാഴ്ച വൈകിട്ട് മരിച്ചത്. രണ്ട് മാസം മുമ്പ് ഷാര്‍ജയിലേക്ക് പോയ താജുദ്ദീന് വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ഒരുമാസം മുമ്പാണ് നാട്ടില്‍ തിരിച്ചുവന്നത്.
20 ദിവസത്തോളം ഷാര്‍ജയിലും ചികിത്സയിലായിരുന്നു. നാട്ടിലെത്തി കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരണം. മൃതദേഹം ശനിയാഴ്ച രാവിലെ പടിഞ്ഞാര്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി. മാതാവ് മറിയംബി. തസ്നീം അഹ് മദ് ഏക സഹോദരിയാണ്.

Also read:
എച്ച്.ഐ.വി ബാധിതനെ വിവാഹം കഴിക്കാന്‍ മാതാവ് പ്രേരിപ്പിച്ചു; ബലാല്‍സംഗത്തിന് സഹായം നല്കി
Also read: Thajideen, Obituary, Udma, Kasaragod, Youth, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.