അംഗൻവാടി അധ്യാപിക മരിച്ചു
Dec 23, 2021, 20:59 IST
കാസർകോട്: (www.kasargodvartha.com 23.12.2021) അംഗൻവാടി അധ്യാപിക മരിച്ചു. ചെന്നിക്കരയിലെ അംഗൻവാടി അധ്യാപികയും സിപിഎം ചെന്നിക്കര രണ്ട് ബ്രാഞ്ചംഗവുമായിരുന്ന ഗ്രീഷ്മം വീട്ടിലെ എം ഗായത്രി ദേവി (57) ആണ് മരിച്ചത്.
റിട. കൃഷി വകുപ്പ് ജീവനക്കാരൻ ടി കെ രാജശേഖരൻ ഭർത്താവാണ്. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ പരേതരായ കുഞ്ഞമ്പു - മാണി ദമ്പതികളുടെ മകളാണ്.
മക്കൾ: അഖിൽ രാജ്, ഗ്രീഷ്മ ശേഖർ.
< !- START disable copy paste -->
റിട. കൃഷി വകുപ്പ് ജീവനക്കാരൻ ടി കെ രാജശേഖരൻ ഭർത്താവാണ്. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ പരേതരായ കുഞ്ഞമ്പു - മാണി ദമ്പതികളുടെ മകളാണ്.
മക്കൾ: അഖിൽ രാജ്, ഗ്രീഷ്മ ശേഖർ.
മരുമകൻ: ശ്യാം ജെറിൽ.
സഹോദരങ്ങൾ: ലോഹിതാക്ഷൻ, ലക്ഷ്മി, സത്യവതി, രാജേന്ദ്രൻ, ഹേമലത, പരേതനായ കുഞ്ഞിക്കണ്ണൻ.

Keywords:
News, Kerala, Kasaragod, Teacher, CPM, Worker, Died, Obituary, Agriculture, Brothers, Anganwadi teacher died.