![]()
Death | 16,000 രൂപ പിഴയടക്കാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വെൽഡിംഗ് കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി
ബേഡകത്ത് പിഴയടക്കാൻ നോട്ടീസ് ലഭിച്ചതിന് പിന്നാലെ വെൽഡിംഗ് കടയുടമയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറ്റിക്കോൽ വാവടുക്കത്തെ സദാശിവൻ എന്ന 49-കാരനായ മണിയാണ് മരിച്ചത്.
Tue,8 Apr 2025Obituary