city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Charity | ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു

വിദ്യാനഗര്‍: (www.kasargodvartha.com) ഇരു വൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു. മധൂർ പഞ്ചായത് പരിധിയിൽ താമസിക്കുന്ന സരോജിനിയെന്ന യുവതിയാണ് വൃക്കകള്‍ തകരാറിലായി ജീവിതം വഴിമുട്ടി നില്‍ക്കുന്നത്. കൂലിപ്പണിക്കാരനാണ് ഭർത്താവ്. അടിയന്തിരമായി വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
                
Charity | ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു

ചികിത്സയ്ക്കായി ഭാരിച്ച തുകയാണ് ആവശ്യമുള്ളത്. നിര്‍ധന കുടുംബത്തിന് ഇത് താങ്ങാന്‍ കഴിയാത്തതാണ്. സരോജിനിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിനായി അഡ്വ. സിഎച് കുഞ്ഞമ്പു എംഎല്‍എ ചെയര്‍മാനും കെ എ മുഹമ്മദ് ഹനീഫ് ചെയര്‍മാനുമായ ചികിത്സ സഹായ കമിറ്റി രൂപീകരിച്ചിട്ടുണ്ട്. കനിവുള്ളവരുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം.
           
Charity | ഇരുവൃക്കകളും തകരാറിലായ യുവതി ചികിത്സാ സഹായം തേടുന്നു

Google Pay: 7561874410

Name: NANDANAN. T.M

Account No: 40526100005545

Bank: Kerala Gramin Bank, Vidyanagar

IFSC Code: KLGB0040526

Keywords: Young woman seeks financial assistance, news,Vidya Nagar,Woman,Madhur,Needs help,helping hands,Treatment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia