സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്; 4 പേരും കാസര്‍കോട്ട്
May 11, 2020, 17:05 IST
തിരുവനന്തപുരം: (www.kasargodvartha.com 10.05.2020) സംസ്ഥാനത്ത് തിങ്കളാഴ്ച ഏഴു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലു പേര്കാസര്കോട്ടാണ്. നാലു പേരും കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ നിന്നുമെത്തിയവരാണ്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ് മറ്റുള്ളവര്‍.
പാലക്കാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആള് ചെന്നൈയില്‍ നിന്നും, മലപ്പുറം ജില്ലയില്‍ കുവൈറ്റില്‍ നിന്നും വന്നയാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം വന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid report Kerala
< !- START disable copy paste -->