city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ചു

ഉദുമ: (www.kasargodvartha.com 05.09.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ചു.  പള്ളിക്കര പഞ്ചായത്ത് പരിധിയിലെ  മുനവ്വറലി ( മുനവര്‍ റഹ്മന്‍ 22 ) ആണ് കോഴിക്കോട് മെഡിക്കല്‍  കോളേജില്‍ വെള്ളിയാഴ്ച മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ചു


യുവാവിനെ കഴിഞ്ഞ മാസം 18നാണ് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അബ്ദുല്‍ മുനീറിന്റെയും സാഹിറയുടെയും ഏക മകനാണ്.
ഭാര്യ: ഫൈഹ (കോഴിക്കോട്)


Keywords:  Uduma, news, Kerala, kasaragod, COVID-19, Trending, Top-Headlines, Treatment, Youth dead due to Covid

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia