city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് നഗരസഭയിൽ ഉജ്ജ്വല വിജയത്തോടെ യു ഡി എഫ് ഭരണം നിലനിർത്തി

> കാസർകോട്: (www.kasargodvartha.com 16.12.2020) കാസർകോട് നഗരസഭയിൽ ഉജ്ജ്വല വിജയത്തോടെ യു ഡി എഫ് ഭരണം നിലനിർത്തി. ആകയുള്ള 38 സീറ്റുകളിൽ 21 സീറ്റുകൾ നേടിയാണ് യു ഡി എഫ് ഭരണം നിലനിർത്തിയത്. ബി ജെ പി 13 ൽ നിന്നും 14 സീറ്റുകളാണ് ഉയർത്തി. ലീഗ് വിമതന്മാർ രണ്ട് വാർഡുകളിലും സി പി എം ഒരു വാർഡിലും വിജയിച്ചു.  

കാസർകോട് നഗരസഭയിൽ ഉജ്ജ്വല വിജയത്തോടെ യു ഡി എഫ് ഭരണം നിലനിർത്തി


വാർഡ് 1 ചേരങ്കൈ: മുശ്താഖ്‌ ചേരങ്കൈ -  327 (യു ഡി എഫ്), സിദ്ദിഖ് - 255 (എൽ ഡി എഫ്)

വാർഡ് 2 ചേരങ്കൈ ഈസ്റ്റ്: അബ്ബാസ് ബീഗം - 513 (യു ഡി എഫ്), മുഹമ്മദ് കുഞ്ഞി - 282 (സ്വതന്ത്രൻ)

വാർഡ് 3 അടക്കത്ത്ബയൽ: ശംസീദ - 391 (യു ഡി എഫ്), മുംതാസ് ഹനീഫ് - 230 (വിമത) (കഴിഞ്ഞ തവണ ലീഗ് റിബൽ വിജയിച്ച വാര്ഡാണ് ലീഗ് പിടിച്ചെടുത്തത്)

വാർഡ് 4 തളിപ്പടുപ്പ്: അശ്വനി - 387 (ബിജെപി), ബീന - 79 (സ്വതന്ത്ര)

വാർഡ് 5 കറന്തക്കാട്: ഹേമലത - 576 (ബിജെപി), ലളിത - 87 (സ്വതന്ത്ര)

വാർഡ് 6 ആനബാഗിലു: പവിത്ര - 504 (ബിജെപി), ശ്രീദേവി - 38 (സ്വതന്ത്ര)

വാർഡ് 7 നുള്ളിപ്പാടി: വരപ്രസാദ്‌ - 584 (ബിജെപി), ഗായത്രി - 415 (യുഡിഎഫ്) 

വാർഡ് 8 നുള്ളിപ്പാടി നോർത്ത്: ശാരദ - 462 (ബിജെപി)

വാർഡ് 9 അണങ്കൂർ: പി രമേശൻ - 435 (ബിജെപി), അർജുനൻ തായലങ്ങാടി - 299 (യുഡിഎഫ്)

വാർഡ് 10 വിദ്യാനഗർ: സബിത - 462 (ബിജെപി), രാമചന്ദ്രൻ - 281 (സ്വതന്ത്രൻ)

വാർഡ് 11 ബെദിര: സമീറ അബ്ദുറസാഖ് - 461 (യു ഡി എഫ്), ഫാത്തിമ ഹസീന - 93 (സ്വതന്ത്ര)

വാർഡ് 12 ചാല: മമ്മു ചാല - 430 (യു ഡി എഫ്), നൗശാദ് - 298 (സ്വതന്ത്രൻ)

വാർഡ് 13 ചാലക്കുന്ന്: അസ്മ മുഹമ്മദ് - 426 (യു ഡി എഫ്), ഫാത്തിമത്ത് ത്വഹിറ - 321

വാർഡ് 14 തുരുത്തി: സൈനുദ്ദീൻ - 638 (യു ഡി എഫ്), ഹനീഫ് - 565 (സ്വതന്ത്രൻ)  

വാർഡ് 15 കൊല്ലമ്പാടി: മജീദ് കൊല്ലമ്പാടി - 501 (യു ഡി എഫ്), ഖാദർ പള്ളിക്കാൽ - 102 (സ്വതന്ത്രൻ) 

വാർഡ് 16 പച്ചക്കാട്: ഖാലിദ് പച്ചക്കാട് - 546 (യു ഡി എഫ്), കരുണാകരൻ - 24

വാർഡ് 17 ചെന്നിക്കര: ലളിത - 525 (സിപിഎം), ജാനകി - 80 (ബിജെപി)

വാർഡ് 18 പുലിക്കുന്ന്: വിമല - 597 (ബിജെപി), സത്യവതി - 171 (യുഡിഎഫ്)

വാർഡ് 19 കൊറക്കോട്: രഞ്ജിത - 440 (ബിജെപി), യശോദ - 130 (യുഡിഎഫ്) 

വാർഡ് 20 ഫിഷ് മാർക്കറ്റ്: ഹസീന നൗശാദ് - 289 (ലീഗ് വിമത), ത്വഹിറാ ബാനു - 287 (യുഡിഎഫ്)

വാർഡ് 21 ഹൊന്നമൂല: സകീന മൊയ്‌ദീൻ - 585 (ലീഗ് വിമത), നഈമുന്നിസ - 300 (യുഡിഎഫ്)  

വാർഡ് 22 തെരുവത്ത്: ആഫില ബശീർ - 332 (യു ഡി എഫ്), ജംശീന ഫൈസൽ - 234 (എൽഡിഎഫ് വിമത)

വാർഡ് 23 പള്ളിക്കാൽ: സഫിയ മൊയ്‌ദീൻ - 457 (യു ഡി എഫ്), ശരീഫ ബീവി - 123 (സ്വതന്ത്ര)

വാർഡ് 24 ഖാസിലൈൻ: അഡ്വ. വി എം മുനീർ - 322  (യു ഡി എഫ്), അബ്ദുർ റഹ്‌മാൻ - 199 (എൽഡിഎഫ്‌ സ്വതന്ത്രൻ)  

വാർഡ് 25 തളങ്കര ബാങ്കോട്: ഇഖ്‌ബാൽ - 336 (യു ഡി എഫ്), സുലൈമാൻ - 244 (സ്വതന്ത്രൻ)

വാർഡ് 26 തളങ്കര ജദീദ് റോഡ്: സഹീർ ആശിഫ് - 555 (യു ഡി എഫ്), ശാനവാസ് - 168 (സ്വതന്ത്രൻ)

വാർഡ് 27 തളങ്കര കണ്ടതിൽ: സിദീഖ് ചക്കര - 464 (യു ഡി എഫ്), ഹസൈൻ - 137 (ലീഗ് വിമതൻ)

വാർഡ് 28 തളങ്കര കെ കെ പുറം (സംവരണ വാർഡ്): ആർ രീത - 479 (യു ഡി എഫ്), രതീഷ് - 89 (സ്വതന്ത്രൻ)

വാർഡ് 29 തളങ്കര പടിഞ്ഞാർ: സുമയ്യ മൊയ്‌ദീൻ - 332 (യു ഡി എഫ്), ശഹീന അശ്‌റഫ് 311 (സ്വതന്ത്ര)

വാർഡ് 30 തളങ്കര ദീനാർ നഗർ: സകരിയ - 509 (യു ഡി എഫ്), ഹസൻ കുഞ്ഞി - 30 (സ്വതന്ത്രൻ)
 
വാർഡ് 31 തായലങ്ങാടി: മുഹമ്മദ് കുഞ്ഞി തായലങ്ങാടി - 536 (യു ഡി എഫ്), സലാം കുന്നിൽ - 100 (സ്വതന്ത്രൻ)

വാർഡ് 32 താലൂക് ഓഫീസ്: ശ്രീലത - 512 (ബിജെപി), മർശാന - 161 (യു ഡി എഫ്)

വാർഡ് 33 ബീരന്ത് ബയൽ: വീണകുമാരി - 711 (ബിജെപി), അനിത - 49 (യു ഡി എഫ്)

വാർഡ് 34 നെല്ലിക്കുന്ന്: അബ്ദുർ റഹ്‌മാൻ ചക്കര- 451 (യു ഡി എഫ്), മുഹമ്മദ് ശാഫി ബി എ 159
വാർഡ് 35 പള്ളം: സിയാന ഹനീഫ് - 456 (യു ഡി എഫ്), സഫിയ ഹസൻ - 217 (സ്വാതന്ത്ര)

വാർഡ് 36 കടപ്പുറം സൗത്ത്: രജനി - 636 (ബിജെപി), ജി നാരായണൻ - 583 (യു ഡി എഫ്)

വാർഡ് 37 കടപ്പുറം നോർത്ത്: അജിത് കുമാർ - 659 (ബിജെപി), ബാലചന്ദ്രൻ - 280 (യു ഡി എഫ്)

വാർഡ് 38 ലൈറ്റ് ഹൗസ്: ഉമ - 470 (ബിജെപി), ബിന്ദു - 380 (യു ഡി എഫ്).

Keywords:  Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, UDF, LDF, BJP, UDF retained power in the Kasargod municipality.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia