മംഗളൂരുവില്‍ 3 കോവിഡ് മരണംകൂടി
Jul 8, 2020, 13:41 IST
മംഗളൂരു: (www.kasargodvartha.com 08.07.2020) മംഗളൂരുവില്‍ 3 കോവിഡ് മരണംകൂടി. ഉള്ളാള്‍ സ്വദേശിനിയായ 62കാരി, പുത്തൂരിലെ 32 കാരി, ഭട്ക്കല്‍ സ്വദേശിയായ 60 കാരന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 29 ആയി.
രണ്ട് സ്ത്രീകള്‍ വെന്‍ലോക്ക് ആശുപത്രിയില്‍ വെച്ചും 60 കാരന്‍ സ്വകാര്യാശുപത്രിയില്‍ വെച്ചുമാണ് ചികിത്സയ്ക്കിടെ മരണപ്പെട്ടത്.
Keywords: Mangalore, news, COVID-19, Karnataka, ullal, Death, Trending, Three succumb to coronavirus, DK death toll reaches 29