സൗമ്യയുടെ കൊല: പ്രതി അജാസ് സൗമ്യയോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തല്‍, കൊലപാതകത്തിന് മുമ്പും ഫോണില്‍ വിളിച്ചു
Jun 16, 2019, 13:10 IST
ആലപ്പുഴ: (www.kasargodvartha.com 16.06.2019) മാവേലിക്കരയില്‍ പോലീസ് ഉദ്യോഗസ്ഥയായ സൗമ്യ പുഷ്‌ക്കരനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ചെങ്ങന്നൂര്‍ ഡി വൈ എസ് പി അനീഷ് കോരയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഊര്‍ജിതമാക്കി. പ്രതിയായ അജാസ് സൗമ്യയോട് വിവാഹാഭ്യാര്‍ത്ഥന നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കൊലപാതകത്തിന് മുമ്പും പ്രതി സൗമ്യയെ ഫോണില്‍ വിളിച്ചിരുന്നു. വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമായിരിക്കാം കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.
അതേസമയം സൗമ്യ പുഷ്‌ക്കരന്റെ പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം നടന്ന പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകം നാടിനെ നടുക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Trending, Crime, Murder-case, Soumya murder; Police investigation tighten
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Trending, Crime, Murder-case, Soumya murder; Police investigation tighten
< !- START disable copy paste -->