കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് ഒളിച്ചുകടന്ന തൊഴിലാളി ജോലി ചെയ്തു; കട അടപ്പിച്ചു
May 16, 2020, 11:50 IST
നായന്മാര്മൂല: (www.kasargodvartha.com 16.05.2020) കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് ഒളിച്ചുകടന്ന തൊഴിലാളി ജോലി ചെയ്ത കട ആരോഗ്യവിഭാഗം അടപ്പിച്ചു. തൊഴിലാളിയും കടയുടമയും ഉള്‍പെടെ അഞ്ചു പേരെ ക്വാറന്റൈനിലാക്കി.
പുത്തൂരില്‍ നിന്നും ഒളിച്ചുകടന്ന തൊഴിലാളി ജോലി എടുക്കുന്നതായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് എന്നിവരുടെ പരിശോധനയിലാണ് കണ്ടെത്തിയത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Shop closed and employees sent to quarantine
< !- START disable copy paste -->