ശബരിമല സ്ത്രീപ്രവേശം; കാസര്‍കോട്ടും മഹാനാമജപയാത്ര
Oct 7, 2018, 20:16 IST
പരവനടുക്കം: (www.kasargodvartha.com 07.10.2018) ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അതേ പടി പിന്തുടരുക, ഹൈന്ദാവാചാരങ്ങളില്‍ അവിശ്വാസികള്‍ കൈക്കടത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വിശ്വഹിന്ദു പരിഷത്ത് ഉദുമ പ്രഖണ്ഡിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കം കോട്ടരുവം ദേവസ്ഥാനത്ത് നിന്നും കോളിയടുക്കം ശിവപുരം ശിവക്ഷേത്രത്തിലേക്ക് മഹാനാമജപയാത്ര നടത്തി.
ധാര്‍മിക സഭയില്‍ വി.എച്ച്.പി കണ്ണൂര്‍ മേഖല സെക്രട്ടറി ബാബു അഞ്ചാം വയല്‍ മുഖ്യ പ്രഭാഷണം നടത്തി. വി.എച്ച്.പി പ്രഖണ്ഡ് അധ്യക്ഷന്‍ നാരായണന്‍ കൈന്താര്‍ അധ്യക്ഷത വഹിച്ചു. പ്രഭാകര ഗുരുസ്വാമി, വി.എച്ച്.പി ജില്ലാ സെക്രട്ടറി പ്രഫുല്‍ ചന്ദ്രന്‍, പ്രഖണ്ഡ് സെക്രട്ടറി ശശീകുമാര്‍ പുതിയ പുര, സരോജിനി അമ്മ ചെമ്മനാട് തുടങ്ങിയവര്‍ സംസാരിച്ചു. രാജേഷ് കൈന്താര്‍ സ്വാഗതവും കെ.ടി പുരുഷോത്തമന്‍ കോളിയാട്ട് നന്ദിയും പറഞ്ഞു.
നാമജപയാത്രയ്ക്ക് വി.എച്ച്.പി നേതാക്കളായ സുബീഷ് താനംപുരയ്ക്കല്‍, സുരേഷ് പി വി ചാളക്കാല്‍, രാജന്‍ ബാവിക്കര, മധു പൂക്കുന്നത്, സതിഷ് പി വി, മണികണ്ഠന്‍ മണിയങ്കാനം, സദാശിവന്‍ മണിയങ്കാനം, പത്മനാഭന്‍ പരവനടുക്കം, ഷാനു ഉദുമ, മണികണ്ഠന്‍ ചാത്തങ്കൈ, പവിത്രന്‍ കൈന്തര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Trending, Sabarimala issue; Protest march in Kasaragod
< !- START disable copy paste -->