city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് വീണ്ടും കോവിഡ് മരണം

കാസർകോട്:  (www.kasargodvartha.com 08.10.2020) ജില്ലയിൽ ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. മുളിയാർ പഞ്ചായത്ത് പരിധിയിലെ പി എ അബ്ദുർ റഹ്‌മാൻ (58) ആണ് മരിച്ചത്. പരേതരായ അബ്ദുൽ ഖാദർ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.


ഭാര്യമാർ: സാഹിറ, സുഹറ. ഏകമകൾ: സമീറ. മരുമകൻ: ഉമർ. സഹോദരങ്ങൾ: മുഹമ്മദ് ഹാജി, മഹമൂദ് ഹാജി, അബ്ബാസ്, ബശീർ, ആഇശാബി.

കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഖബറടക്കും.


കാസർകോട്ട് വീണ്ടും കോവിഡ് മരണം

Keywords: Kasaragod, Kerala, News, COVID-19, Death, District, Increase, Trending, One more covid death in kasaragod < !- START disable copy paste -

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia