മാസ്ക് ധരിക്കാത്തതിന് കാസര്‍കോട്ട് 165 പേര്‍ക്ക് പിഴയിട്ടു; നിയന്ത്രണം ലംഘിച്ചതിന് ആറു പേരെ അറസ്റ്റ് ചെയ്തു
Jun 9, 2020, 14:44 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2020) ജില്ലയില്‍ മാസ്ക് ധരിക്കാത്ത 165 പേര്‍ക്കെതിരെ കൂടി ജൂണ്‍ എട്ടിന് കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസ് എടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 5334 ആയി.
ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 6 പേരെ അറസ്റ്റ് ചെയ്തു
കാസര്‍കോട്: നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് ജില്ലയില്‍ ഇതുവരെ 2602 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3272 പേരെ അറസ്റ്റ് ചെയ്തു. 1121 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജൂണ്‍ എട്ടിന് ജില്ലയില്‍ അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കാസര്‍കോട്-2, ബേഡകം-1, ചന്തേര-1, എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 6 പേരെ അറസ്റ്റ് ചെയ്തു. 4 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Mask, Top-Headlines, Trending, Not wear maks; 165 fined