കാസര്‍കോടിന് ആശ്വാസ ദിനം: പുതിയ പോസിറ്റീവ് കേസുകളില്ല, നിരീക്ഷണത്തിലുള്ളത് 5193 പേര്
Jun 23, 2020, 18:26 IST
കാസര്‍കോട്: (www.kasargodvartha.com 23.06.2020) ജൂണ്‍ 23ന് ജില്ലയില്‍ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ആര്‍ക്കും കോവിഡ് നെഗറ്റീവായിട്ടില്ല. വീടുകളില്‍ 4807 പേരും സ്ഥാപനങ്ങളില്‍ 386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നീരിക്ഷണത്തിലുള്ളത് 5193 പേരാണ്. പുതിയതായി 504 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 50 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
281 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 210 പേര് നീരിക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി 38 പേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, No covid positive cases in Kasaragod