സംസ്ഥാനത്ത് 40 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് 10 പേര്
May 27, 2020, 17:02 IST
തിരുവനന്തപുരം: (www.kasargodvartha.com 27.05.2020) ഇതില്‍ 10 പേര് കാസര്‍കോട്ടാണ്. മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വിദേശത്ത് നിന്ന് വന്ന ഒരു വനിത ഉള്‍പ്പടെ രണ്ടു പേര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ഹെല്‍ത്ത്) ഡോ. എവി രാംദാസ് അറിയിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, More covid positive report in Kerala
< !- START disable copy paste -->
പാലക്കാട് -8, ആലപ്പുഴ- 7, കൊല്ലം- 4, പത്തനംതിട്ട- 3, വയനാട് -3, കോഴിക്കോട് -2, എറണാകുളം- 2, കണ്ണൂര്‍ -1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോസിറ്റീവ് കേസുകളുടെ എണ്ണം. 10 പേര്‍ക്ക് ഫലം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 81 ഹോട്സ്പോട്ടുകള്‍ ഉണ്ട്. പുതുതായി 13 എണ്ണം കൂടിയുണ്ടായി. പാലക്കാട് -10, തിരുവനന്തപുരം- മൂന്ന്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, More covid positive report in Kerala
< !- START disable copy paste -->