സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് പുതിയ കേസുകളില്ല
Apr 22, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 22.04.2020) സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട്ട് പുതിയ കേസുകളില്ല. കണ്ണൂര്‍-7, കോഴിക്കോട്-2, കോട്ടയം, മലപ്പുറം ഓരോന്ന് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.
പോസിറ്റീവായ 11 കേസുകളില്‍ മൂന്ന് പേര്‍ സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. വിദേശത്ത് നിന്ന് വന്നവര്‍ അഞ്ച് പേരും കോഴിക്കോട് ഒരു ആരോഗ്യപ്രവര്‍ത്തകയക്കും രോഗം ബാധിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഹൗസ് സര്‍ജന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരിലൊരാള്‍ കണ്ണൂര്‍ ജില്ലയിലാണ്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, more cases covid in Kerala
< !- START disable copy paste -->