city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒരു വട്ടം പോലും ലീഡ് പിടിച്ചടക്കാനായില്ല; ബി ജെ പിക്ക് മഞ്ചേശ്വരത്ത് നേരിട്ടത് കനത്ത തകര്‍ച്ച, ലീഡ് 9316 ആയി ഉയര്‍ത്തി എം സി

മഞ്ചേശ്വരം: (www.kasargodvartha.com 24.10.2019) മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഒമ്പത് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ ലീഡ് വീണ്ടും ഉയര്‍ത്തി യു ഡി എഫ് സ്ഥാനാര്‍ത്ഥി എം സി ഖമറുദ്ദീന്‍. 9316 വോട്ടിന്റെ ലീഡാണ് എം സിക്കിപ്പോഴുള്ളത്. 199 ല്‍ 100 ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞു. ഒരു വട്ടം പോലും ലീഡ് പിടിച്ചടക്കാനാകാതെ മഞ്ചേശ്വരത്ത് ബി ജെ പി കനത്ത തകര്‍ച്ച നേരിട്ടു.

വോട്ട് നില
എം സി ഖമറുദ്ദീന്‍ - 37573
രവീശ തന്ത്രി കുണ്ടാര്‍ - 28257
എം ശങ്കര്‍ റൈ - 15856

ഒരു വട്ടം പോലും ലീഡ് പിടിച്ചടക്കാനായില്ല; ബി ജെ പിക്ക് മഞ്ചേശ്വരത്ത് നേരിട്ടത് കനത്ത തകര്‍ച്ച, ലീഡ് 9316 ആയി ഉയര്‍ത്തി എം സി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Top-Headlines, by-election, Trending, Manjeshwaram, Manjeshwaram by Election Result - 2019 Live.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia