മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു
May 13, 2020, 12:13 IST
ലണ്ടന്‍: (www.kasargodvartha.com 13.05.2020) മലയാളി ഡോക്ടര്‍ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ബ്രിട്ടനില്‍ മരിക്കുന്ന മലയാളികളുടെ എണ്ണം 13 ആയി. ബിഷപ് ഓക്ക്ളന്‍ഡിലെ സ്റ്റേഷന്‍ വ്യൂ മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. പൂര്‍ണിമ നായര്‍ (55) ആണ് മരിച്ചത്. ഡല്‍ഹി മലയാളിയാണ് പൂര്‍ണിമ.
ഒരാഴ്ച മുമ്പാണ് പൂര്‍ണിമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു. ഭര്‍ത്താവ് ശ്ലോക് ബാലുപുരി സന്ദര്‍ലാന്‍ഡ് റോയല്‍ ആശുപത്രിയിലെ സീനിയര്‍ സര്‍ജനാണ്. ഏക മകന്‍ വരുണ്‍. സംസ്‌കാരം ബ്രിട്ടണില്‍ തന്നെ നടക്കും.
Keywords: Kerala, news, Top-Headlines, National, COVID-19, Trending, Malayali doctor died in Britain