ലോക്ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: 34 പേരെ അറസ്റ്റ് ചെയ്തു, മാസ്ക് ധരിക്കാത്ത 201 പേര്‍ക്കെതിരെ കേസ്
Jul 10, 2020, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 10.07.2020) ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂലൈ ഒമ്പതിന് 34 പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം (3), കുമ്പള (2), കാസര്‍കോട് (2), ആദൂര്‍ (2), മേല്‍പ്പറമ്പ (1), ബേക്കല്‍ (1), ഹോസ്ദൂര്‍ഗ്(1), നീലേശ്വരം (2), ചന്തേര (1), വെള്ളരിക്കുണ്ട് (2), ചിറ്റാരിക്കാല്‍ (2), രാജപുരം (1) എന്നീ സ്റ്റേഷനുകളിലായി 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏഴ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ജില്ലയില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം 3946 ആയി. വിവിധ സ്റ്റേഷനുകളിലായി 3014 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1251 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
മാസ്ക് ധരിക്കാത്ത 201 പേര്‍ക്കെതിരെ കേസ്
മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ 201 പേര്‍ക്കെതിരെ കൂടി കേസെടുത്തു. മാസ്ക് ധരിക്കാത്തതിന് 11817 പേര്‍ക്കെതിരെയാണ് ഇതുവരെ കേസെടുത്തത്.
Keywords: Kasaragod, Kerala, news, COVID-19, Trending, Lock down violation: 34 arrested
< !- START disable copy paste -->