സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട്ട് 4 പേര്‍
May 29, 2020, 18:06 IST
തിരുവനന്തപുരം: (www.kasargodvartha.com 29.05.2020) സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്‌നാട്- 10, മഹാരാഷ്ട്ര- 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് ഒന്ന് വീതം. സമ്പര്‍ക്കത്തിലൂടെ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം പിടിപെട്ടു. എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പോസിറ്റീവായത് പാലക്കാട് -14, കണ്ണൂര്‍- ഏഴ്, തൃശൂര്‍- ആറ്, പത്തനംതിട്ട- ആറ്, മലപ്പുറം- അഞ്ച്, തിരുവനന്തപുരം- അഞ്ച്, കാസര്‍കോട് -നാല്, എറണാകുളം -നാല്, ആലപ്പുഴ -മൂന്ന്, വയനാട് -രണ്ട്, കൊല്ലം -രണ്ട്, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്. പത്ത് പേര്‍ക്കാണ് ഫലം നെഗറ്റീവായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട് ഒന്ന് വീതം.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Kerala Covid Positive report
< !- START disable copy paste -->