കാസർകോട്ട് പോളിങ് ശതമാനം 50 കടന്നു; കനത്ത പോളിങ് തുടരുന്നു
Dec 14, 2020, 14:26 IST
കാസർകോട്: (www.kasargodvartha.com 14.12.2020) ജില്ലയില്‍ ഇതുവരെ 53.26 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഇതുവരെ 5,58,638 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2,66,838 പുരുഷ വോട്ടര്‍മാരും 2,91,800 സ്ത്രീ വോട്ടര്‍മാരുമാണ് വോട്ട് രേഖപ്പെടുത്തിയത്. തീരദേശ മേഖലകളിലും മലയോരത്തും നഗരകേന്ദ്രങ്ങളിലും മികച്ച പോളിങാണ് നടക്കുന്നത്.
പോളിംഗ് ശതമാനം - 52.13 % (01:15 മണി)
പുരുഷന്മാര്‍ - 52.24 %
സ്ത്രീകള്‍ -52,4%
ട്രാന്‍സ്‌ജെന്‍ഡര്‍ - 0
നഗരസഭകള്‍
കാഞ്ഞങ്ങാട്- 45.17 %
കാസര്‍കോട്- 47,15 %
നീലേശ്വരം- 54.72 %
ബ്ലോക്ക് പഞ്ചായത്തുകള്‍
കാറഡുക്ക- 56.33 %
മഞ്ചേശ്വരം- 48.12 %
കാസര്‍കോട്- 47.29 %
കാഞ്ഞങ്ങാട്- 52.43 %
പരപ്പ- 59.6 %
നീലേശ്വരം- 58.9 %
Keywords: Kerala, News, Kasaragod, Local-Body-Election-2020, Election, Trending, Top-Headlines, Kasargod polling exceeds 50 per cent; Heavy polling continues.
< !- START disable copy paste -->