ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിൽ ജാസ്മിൻ കബീറിന് ഉജ്ജ്വല വിജയം; വിജയിച്ചത് ചെർക്കളത്തിന്റെ മരുമകൾ
Dec 16, 2020, 17:43 IST
കാസർകോട്: (www.kasargodvartha.com 16.12.2020) ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിൽ ജാസ്മിൻ കബീറിന് ഉജ്ജ്വല വിജയം. മുൻ മന്ത്രിയായിരുന്ന അന്തരിച്ച ചെർക്കളം അബ്ദുല്ലയുടെ മകൻ അഹ് മദ് കബീറിൻ്റെ ഭാര്യയാണ് ജാസ്മിൻ.
3565 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി ജെ യിലെ പുഷ്പ ഗോപാലനെയാണ് ജാസ്മിൻ പരാജയപ്പെടുത്തിയത്. ജാസ്മിന് 17,177 വോട്ടും പുഷ്പയ്ക്ക് 13,612 വോട്ടുമാണ് ലഭിച്ചത്.
Keywords: Kerala, News, Kasaragod, Election, Local-Body-Election-2020, Result, Winner, Top-Headlines, Trending, Jasmine Kabir wins District Panchayat Civil Station Division.
< !- START disable copy paste -->