ജാനകി വധം: മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവര്‍ക്ക് കൊലയുമായുള്ള ബന്ധം തെളിഞ്ഞില്ല
Dec 18, 2017, 11:11 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.12.2017) ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി വി ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയത് മഹാരാഷ്ട്ര രജിസ്‌ട്രേഷനില്‍ സഞ്ചരിച്ച വാഹനത്തിലുള്ളവരാണെന്ന് തെളിഞ്ഞില്ല. മഹാരാഷ്ട്ര സാംഗ്ലിയിലെ പിക്കപ്പ് വാനില്‍ എത്തിയ മൂന്നംഗ സംഘമാണ് ജാനകിയെ കൊലപ്പെടുത്തിയതെന്ന നിഗമനമാണ് ഇതുവരെ പോലീസ് വെച്ചുപുലര്‍ത്തിയിരുന്നത്. പുലിയന്നൂരിലെ ചില സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ ഈ വാഹനം പതിഞ്ഞിരുന്നു.
അനാര്‍ പഴവുമായാണ് ഈ വാഹനം പുലിയന്നൂരില്‍ എത്തിയതെന്നാണ് ഇപ്പോള്‍ പോലീസിന് ലഭിച്ച വിവരം. മഹാരാഷ്ട്രയിലെത്തിയ അന്വേഷണ സംഘം മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനത്തില്‍ സഞ്ചരിച്ചവരുടെ പേര് വിവരങ്ങളുംഫോട്ടോയും ശേഖരിച്ചാണ് നാട്ടിലെത്തിയത്. ഇവരുടെ ഫോട്ടോകള്‍ ആശുപത്രിയില്‍ കഴിയുന്ന കൃഷ്ണന് കാണിച്ചപ്പോള്‍ രൂപസാദൃശ്യം വെച്ച് ഇവരാരും അല്ലെന്നാണ് മൊഴി ലഭിച്ചത്.
കുമ്പള സി ഐ വി.വി മനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സാംഗ്ലി ജില്ലയില്‍ അന്വേഷണം നടത്തിയത്.
Related News:
ജാനകി വധം: പ്രത്യേക സ്‌ക്വാഡ് അന്വേഷണം തുടങ്ങി, അന്യസംസ്ഥാന തൊഴിലാളിയടക്കം നിരവധി പേരെ ചോദ്യം ചെയ്തു
റിട്ട. അദ്ധ്യാപികയെ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി ; ഭര്‍ത്താവിനും കഴുത്തിന് വെട്ടേറ്റു, 60,000 രൂപയും മോതിരവും കവര്‍ന്നു
നാടിനെ നടുക്കി റിട്ട. അധ്യാപികയുടെ കൊല; മുഖംമൂടി ധരിച്ച കൊലയാളികള്‍ ഹിന്ദി സംസാരിച്ചതായി വെട്ടേറ്റ ഭര്‍ത്താവിന്റെ മൊഴി
< !- START disable copy paste -->

റിട്ട. അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊലപ്പെടുത്തിയത് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞതിനാല്‍; ഭര്‍ത്താവിനെ കൊല്ലാതെ വിട്ടത് മരിച്ചെന്നുകരുതി
ജാനകി വധം: ഒരാള്‍ കസ്റ്റഡിയില്‍
ജാനകിവധം; ഘാതകര്‍ വന്നതെന്ന് സംശയിക്കുന്ന വാഹനം സി സി ടി വി ക്യാമറയില്‍ കുടുങ്ങി, പോലീസ് നായ വയലിലേക്ക് മണംപിടിച്ചോടി
ജാനകി വധം; കൊലയാളികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന വാഹനത്തിന്റെ വിവരങ്ങള്‍ തേടി പ്രത്യേക പോലീസ് സംഘം മഹാരാഷ്ട്രയിലേക്ക് പോയി
ജാനകി വധക്കേസില്‍ അന്വേഷണം കൂടുതല്‍ തലങ്ങളിലേക്ക്; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Cheruvathur, Kasaragod, Kerala, News, Trending, Crime, Murder-case, Police, CCTV, Janaki murder; Police end investigation on Maharashtra vehicle.