city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഐ എന്‍ ടി യു സി നേതാവ് വേലായുധന്‍ നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 31.10.2020) ഐ എന്‍ ടി യു സി നേതാവ് വേലായുധന്‍ (54) നിര്യാതനായി. കാസര്‍കോട് മണ്ഡലം സെക്രട്ടറിയും ഓട്ടോറിക്ഷാ തൊഴിലാളിയുമായിരുന്നു. 

ഐ എന്‍ ടി യു സി നേതാവ് വേലായുധന്‍ നിര്യാതനായി

പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഭാര്യ: ശാലിനി. മക്കള്‍: കാവ്യ, കാര്‍ത്തിക്.
സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടക്കും.


Keywords: Kasaragod, Kerala, News, Death, Leader, Trending, INTUC leader Velayudhan passed away

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia