മൂന്നാമങ്കത്തില്‍ വിജയക്കൊടി പാറിച്ച് ചെമ്മനാട്ടെ കുട്ടികള്‍
Nov 29, 2019, 10:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.11.2019) സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ദഫ് മുട്ട് മത്സരത്തില്‍ ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ദഫ്മുട്ടില്‍ ചെമ്മനാട്ടെ വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ എ ഗ്രേഡ് നേടിയിരുന്നു.
ദാവൂദ് ആണ് പരിശീലകന്‍. സഈദ് തൊട്ടാന്‍, മുസമ്മില്‍ ഇബ്രാഹിം, സനാഉല്ല, സുമൈല്‍, സഈദ് ഹാദി, ഷഹാസ്, സഫ് വാന്‍, സനാദ്, സുഹൈല്‍ എന്നിവരാണ് ടീം അംഗങ്ങള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019.