സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Feb 10, 2022, 12:57 IST
തിരുവനന്തപുരം: (www.kasargodvartha.com 10.02.2022) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഒരു പവന് 36,640 രൂപയും ഗ്രാമിന് 4580 രൂപയുമാണ് വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്.
ബുധനാഴ്ച പവന് 120 രൂപ വര്‍ധിച്ച് 36,440 രൂപയും ഗ്രാമിന് 15 രൂപ കൂടി 4555 രൂപയുമായിരുന്നു വില. തുടര്‍ചയായ നാലാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വര്‍ണവില.
ബുധനാഴ്ച പവന് 120 രൂപ വര്‍ധിച്ച് 36,440 രൂപയും ഗ്രാമിന് 15 രൂപ കൂടി 4555 രൂപയുമായിരുന്നു വില. തുടര്‍ചയായ നാലാം ദിവസമാണ് സ്വര്‍ണ വില വര്‍ധിക്കുന്നത്. ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വര്‍ണവില.
മൂന്നാം തീയതി പവന് 160 രൂപ വര്‍ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയില്‍ തുടര്‍ന്ന് സ്വര്‍ണവില കഴിഞ്ഞ ദിവസം വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയുമാണ് വര്‍ധിച്ചത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Trending, Price, Gold prices hit record high in Kerala this month.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Trending, Price, Gold prices hit record high in Kerala this month.