സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന അഭിഭാഷകരിൽ ഒരാളുമായ കെ അയ്യപ്പൻ പിള്ള അന്തരിച്ചു
Jan 5, 2022, 12:12 IST
തിരുവനന്തപുരം: (www.kasargodvartha.com 05.01.2022) സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തെ മുതിർന്ന അഭിഭാഷകരിൽ ഒരാളുമായ കെ അയ്യപ്പൻ പിള്ള (107) അന്തരിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്.
ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യകാല നേതാക്കളിൽ ഒരാളാണ്. ഗാന്ധിജിയെ രണ്ടുതവണ നേരില്‍കണ്ടിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷനിലെ ആദ്യ കൗൺസിലർമാരിൽ ഒരാളുമായിരുന്നു. പിന്നീട് ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ച് വരികയായിരുന്നു.

Keywords: News, Top-Headlines, Trending, Obituary, Thiruvananthapuram, Mahatma-Gandhi, BJP, Freedom fighter, K Ayyappan, Freedom fighter K Ayyappan Pillai passed away.
< !- START disable copy paste -->