ഐപിഎല്ലില്‍ പറന്നു ചാടി ക്യാച്ചെടുത്ത് മലയാളി താരം; വീഡിയോ കാണാം
May 14, 2018, 13:24 IST
(www.kasargodvartha.com 14.05.2018) ഐപിഎല്ലില്‍ പറന്നു ചാടി ക്യാച്ചെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍. ഞായറാഴ്ച രാത്രി മുംബൈക്കൊപ്പമുണ്ടായിരുന്ന മത്സരത്തിലാണ് രാജസ്ഥാന്‍ താരം സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തത്.
സ്റ്റോക്‌സ് എറിഞ്ഞ പന്തില്‍ ഹര്‍ദിക് പാണ്ട്യ അടിച്ച പന്താണ് സാംസണ്‍ പിടിച്ചത്. മത്സരത്തില്‍ മുംബൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സ് ഏഴ് വിക്കറ്റ് ജയം കരസ്ഥമാക്കി. വീഡിയോ കാണാം.
Watch Video
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, Top-Headlines, cricket, Trending, Flying Sanju takes a stunner