അതിഥി തൊഴിലാളികളുമായി ജാര്‍ഖണ്ഡിലേക്കുള്ള ട്രെയിന്‍ വൈകിട്ട് കാഞ്ഞങ്ങാട്ട് നിന്നും പുറപ്പെടും
May 7, 2020, 12:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 07.05.2020) അതിഥി തൊഴിലാളികളുമായി ജാര്‍ഖണ്ഡിലേക്കുള്ള ട്രെയിന്‍ ഏപ്രില്‍ ഏഴിന് വ്യാഴാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ടു നിന്ന് പുറപ്പെടുമെന്ന് ജില്ലാ കളകറ്റര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലെ പരിശോധന ഉച്ചയ്ക്ക് 12.30 നുള്ളില്‍ പൂര്‍ത്തിയാക്കും. ഉച്ചഭക്ഷണം അതത് സ്ഥലങ്ങളില്‍നിന്ന് കഴിച്ച ശേഷം മൂന്നു മണിക്കുള്ളില്‍ യാത്രക്കാരെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഓരോ സ്ഥലത്തുനിന്നും ആളുകളെ കയറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 1140 പേരെയാണ് യാത്രയ്ക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. ഇവരെ വിവരമറിയിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Train, First train to Jharkhand from Kanhangad Today !- START disable copy paste -->