ആവേശോജ്വല മത്സരത്തില്‍ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം; ഹൈദരബാദിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തി സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ ഫൈനലില്‍, വാങ്കടെയില്‍ അരങ്ങേറിയത് ഡുപ്ലെസിയുടെ വണ്‍ മാന്‍ ഷോ
May 23, 2018, 08:44 IST
മുംബൈ: (www.kasargodvartha.com 23.05.2018) ഐപിഎല്‍ 11-ാം സീസണിന്റെ ആദ്യ ക്വാളിഫയര്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ പ്രവേശിച്ചു. വാങ്കടെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ഡുപ്ലെസിയുടെ വണ്‍ മാന്‍ ഷോയാണ് അരങ്ങേറിയത്.
ചെന്നൈയ്ക്കു വേണ്ടി ദക്ഷിണാഫ്രിക്കന്‍ താരമായ ഡുപ്ലെസിസ് 42 പന്തില്‍ 67* റണ്‍സെടുത്തു. സുരേഷ് റൈനയുടെ 22 ഒഴിച്ചാല്‍ മറ്റാര്‍ക്കും ചെന്നൈയില്‍ തിളങ്ങാനായില്ല. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബ്രെത്ത്‌വെയ്റ്റിന്റെ 43 റണ്‍സ് ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 140 റണ്‍സ് അടിച്ചെടുത്തുവെങ്കിലും ഡുപ്ലെസിയുടെ വണ്‍ മാന്‍ ഷോ ചെന്നൈയ്ക്ക് വിജയം നേടിക്കൊടുക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sports, cricket, Top-Headlines, Trending, Chennai, Faf du Plessis pulls off great escape to lead CSK into IPL final < !- START disable copy paste -->
Keywords: Sports, cricket, Top-Headlines, Trending, Chennai, Faf du Plessis pulls off great escape to lead CSK into IPL final < !- START disable copy paste -->