കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്
Apr 22, 2020, 21:10 IST
കാസര്‍കോട്: (www.kasargodvartha.com 22.04.2020) കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്. 3685 പേര് വീടുകളിലും 56 പേര് ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 3385 സാമ്പിളുകള്‍ ആകെ പരിശോധനയ്ക്കയച്ചു. 2575 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 513 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
ബുധനാഴ്ച പുതിയതായിഅഞ്ചു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.ജില്ലയില്‍ ഇതുവരെ രോഗബാധസ്ഥിരീകരിച്ച 146 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 929 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. ജില്ലയില്‍ പുതിയതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ ജില്ലയില്പോസിറ്റീവ് കേസുകള്‍ 26 പേരാണ് ഉള്ളത്. 85 ശതമാനം ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Decrease in the number of people with Covid surveillance