സംസ്ഥാനത്ത് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 16 പേര്‍ക്ക്; കാസര്‍കോട്ട് ഒരാള്‍ക്ക്
May 15, 2020, 17:32 IST
തിരുവനന്തപുരം: (www.kasargodvartha.com 15.05.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വയനാട് -അഞ്ച്, മലപ്പുറം- നാല്, ആലപ്പുഴ- രണ്ട്, കോഴിക്കോട്- രണ്ട്, കൊല്ലം, പാലക്കാട് കാസര്‍കോട് ഒന്ന് വീതം എന്നിങ്ങനെയാണ് പോസിറ്റീവ്. ആരുടേയും പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടില്ല.
ഏഴ് പേര് വിദേശത്ത് നിന്ന് എത്തിയവരാണ്. തമിഴാനാട്ടിൽ നിന്ന് എത്തിയ രണ്ട് പേര്‍ക്കും മുംബൈയിൽ നിന്ന് എത്തിയ ഒരാൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ.
ഇതുവരെ 576 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 80 പേര് ചികിത്സയിലാണ്. 48825 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 48287 പേര് വീടുകളിലും 538 പേര് ആശുപത്രികളിലുമാണ്.
Updating...
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid report today Kerala
< !- START disable copy paste -->