സംസ്ഥാനത്ത് തിങ്കളാഴ്ച 1412 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 48 പേര്
കാസര്‍കോട്: (www.kasargodvartha.com 08.03.2021) സംസ്ഥാനത്ത് തിങ്കളാഴ്ച 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139 , എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസർകോട് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനെയാണ് സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് പോസിറ്റീവായവരുടെ കണക്കുകൾ.
തിരുവനന്തപുരം 153, കൊല്ലം 467, പത്തനംതിട്ട 131, ആലപ്പുഴ 217, കോട്ടയം 186, ഇടുക്കി 44, എറണാകുളം 329, തൃശൂര്‍ 304, പാലക്കാട് 106, മലപ്പുറം 249, കോഴിക്കോട് 527, വയനാട് 104, കണ്ണൂര്‍ 121, കാസർകോട് 92 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവായവരുടെ കണക്കുകൾ.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.