സംസ്ഥാനത്ത് ചൊവ്വാഴ്ച 2389 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 80 പേര്
Mar 30, 2021, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78, പത്തനംതിട്ട 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.