city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് ബുധനാഴ്ച 8778 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 424 പേര്‍

കാസര്‍കോട്: (www.kasargodvartha.com 14.04.2021) സംസ്ഥാനത്ത്  ബുധനാഴ്ച 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.                                                               

സംസ്ഥാനത്ത് ബുധനാഴ്ച 8778 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 424 പേര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2642 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 338, കൊല്ലം 173, പത്തനംതിട്ട 194, ആലപ്പുഴ 115, കോട്ടയം 236, ഇടുക്കി 57, എറണാകുളം 201, തൃശൂര്‍ 249, പാലക്കാട് 68, മലപ്പുറം 261, കോഴിക്കോട് 472, വയനാട് 66, കണ്ണൂര്‍ 140, കാസര്‍ഗോഡ് 72 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 58,245 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,25,775 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കാസർകോട് ജില്ലയിൽ 424 പേർക്ക് കോവിഡ്, 75 പേർക്ക് രോഗമുക്തി

കാസർകോട് ജില്ലയിൽ 424 പേർ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 75 പേർ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ  3258 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

വീടുകളിൽ 9547 പേരും സ്ഥാപനങ്ങളിൽ 583 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 10130 പേരാണ്. പുതിയതായി 627 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3092 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 870 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 625 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 433 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 76 പേരെ ഡിസ്ചാർജ് ചെയ്തു. 35438 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31855 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.


കോവിഡ് പോസിറ്റീവ് കേസുകൾ (തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്):

അജാനൂർ: 17

ബദിയഡുക്ക: 1

ബളാൽ: 12

ബേഡഡുക്ക: 23

ചെമ്മനാട്: 34

ചെങ്കള: 8

ചെറുവത്തൂർ: 36

ഈസ്റ്റ് എളേരി: 9

എൻമകജെ: 2

കള്ളാർ: 5

കാഞ്ഞങ്ങാട്: 39

കാറഡുക്ക: 5

കാസർകോട്: 10

കയ്യൂർ-ചീമേനി: 23

കിനാനൂർ-കരിന്തളം: 6

കോടോം-ബേളൂർ: 8

കുമ്പടാജെ: 1

കുമ്പള: 4

കുറ്റിക്കോൽ: 6

മധൂർ: 11

മടിക്കൈ: 7

മംഗൽപാടി: 6

മഞ്ചേശ്വരം: 1

മീഞ്ച: 1

മൊഗ്രാൽപുത്തൂർ: 3

മുളിയാർ: 2

നീലേശ്വരം: 18

പടന്ന: 11

പൈവളിഗെ: 2

പള്ളിക്കര: 23

പനത്തടി: 1

പിലിക്കോട്: 19

പുല്ലൂർ-പെരിയ: 3

തൃക്കരിപ്പൂർ: 15

ഉദുമ: 39

വലിയപറമ്പ: 3

വെസ്റ്റ് എളേരി: 5

കർണാടക: 1

മറ്റ് ജില്ലകൾ: പള്ളിക്കുന്ന്: 1


കോവിഡ് ഭേദമായവരുടെ എണ്ണം (തദ്ദേശ സ്ഥാപനം തിരിച്ചുള്ള കണക്ക്):


അജാനൂർ: 4

ബദിയഡുക്ക: 2

ബേഡഡുക്ക: 1

ചെമ്മനാട്: 2

ചെങ്കള: 1

ചെുറുവത്തൂർ: 6

ഈസ്റ്റ് എളേരി: 2

എൻമകജെ: 1

കാഞ്ഞങ്ങാട്: 1

കാറഡുക്ക: 1

കാസർകോട്: 6

കിനാനൂർ-കരിന്തളം: 1

കുറ്റിക്കോൽ: 1

മധൂർ: 4

മടിക്കൈ: 6

മംഗൽപാടി: 4

മഞ്ചേശ്വരം: 2

മീഞ്ച: 2

നീലേശ്വരം: 5

പടന്ന: 12

പള്ളിക്കര: 2

പിലിക്കോട്: 2

പുല്ലൂർ-പെരിയ: 1

തൃക്കരിപ്പൂർ: 4

ഉദുമ: 2

Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia