city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനത്ത് വ്യാഴാഴ്ച 5281 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 102 പേര്‍

കാസര്‍കോട്: (www.kasargodvartha.com 11.02.2021) സംസ്ഥാനത്ത് വ്യാഴാഴ്ച 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196, വയനാട് 180, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ വ്യാഴാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് വ്യാഴാഴ്ച 5281 പേര്‍ക്ക് കോവിഡ്; കാസര്‍കോട് 102 പേര്‍

ജില്ലയില്‍ 102 പേര്‍ക്ക് കോവിഡ്, 51 പേര്‍ക്ക് രോഗമുക്തി  

കാസര്‍കോട്  ജില്ലയില്‍ 102 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 51 പേര്‍ക്ക്  കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.


ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7187 പേര്‍

വീടുകളില്‍ 6841 പേരും സ്ഥാപനങ്ങളില്‍ 346 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7187 പേരാണ്.  സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1866  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 558 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 339 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 71 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  52 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


ജില്ലയില്‍ കോവിഡ് പോസിറ്റീവായവര്‍

അജാനൂര്‍- 1

ബളാല്‍-2

ബേഡഡുക്ക- 5

ചെമ്മനാട്-8

ചെങ്കള-1

ചെറുവത്തൂര്‍-4

ഈസ്റ്റ് എളേരി-1

കള്ളാര്‍-3

കാഞ്ഞങ്ങാട്-2

കാറഡുക്ക-1

കാസര്‍കോട്-1

കയ്യൂര്‍ ചീമേനി-13

കോടോംബേളൂര്‍-4

കൊങ്ങാട്-1

കുമ്പള-2

കുറ്റിക്കോല്‍-1

മധൂര്‍-1

മടിക്കൈ- 3

മഞ്ചേശ്വരം-1

മുളിയാര്‍-2

നീലേശ്വരം-4

പടന്ന-1

പളളിക്കര-7

പനത്തടി-8

പിലിക്കോട്-9

പുല്ലൂര്‍ പെരിയ-3

തൃക്കരിപ്പൂര്‍-7

ഉദുമ- 5

വെസ്റ്റ് എളേരി- 1


ജില്ലയില്‍ കോവിഡ് നെഗറ്റീവായവര്‍

അജാനൂര്‍-3

ബളാല്‍-3

ബേഡഡുക്ക-2

ചെമ്മനാട്-3

കാഞ്ഞങ്ങാട്-3

കാറഡുക്ക-1

കാസര്‍കോട്-3

കയ്യൂര്‍ ചീമേനി-1

കിനാനൂര്‍ കരിന്തളം-2

കുമ്പള-1

കുറ്റിക്കോല്‍-5

മധൂര്‍-1

മടിക്കൈ-3

നീലേശ്വരം-1

പടന്ന-2

പള്ളിക്കര-1

പുല്ലൂര്‍ പെരിയ -4

തൃക്കരിപ്പൂര്‍-3

ഉദുമ-3

വലിയപ്പറമ്പ-2

വെസ്റ്റ് എളേരി-4


Keywords: Kasaragod, News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, Covid Report In Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia